Comment Section (കൂലം)

കൂലം Edit
    തീരം, ധാന്യം
    shore, grain


Entries from Datuk Database

കൂലം1(നാമം):: ധാന്യം. കൂലവാണികന്‍ = ധാന്യക്കച്ചവടക്കാരന്‍
കൂലം2(നാമം):: തീരം, ജലാശങ്ങളുടെ കര
കൂലം2(നാമം):: പൊയ്ക
കൂലം2(നാമം):: ചരിവ്
കൂലം2(നാമം):: അരിക്, വക്ക്, അറ്റം
കൂലം2(നാമം):: സേനയുടെ പിന്‍ഭാഗം
കൂലം2(നാമം):: കൂമ്പാരം, കൂന

visit http://olam.in/ for details


comments powered by Disqus