Comment Section (കൂറ്റ്)

കൂറ്റ് Edit
    സ്നേഹം, ബന്ധുത്വം
    affection, relationship


Entries from Datuk Database

കൂറ്റ്2(-):: സ്വരം പരമാകുമ്പോഴും സമസ്തപദത്തില്‍ വിശേഷണമായി പ്രയോഗിക്കുമ്പോഴും "കൂറ്" എന്ന് അപദം കൈക്കൊള്ളുന്ന രൂപം, = കൂറ്; ഉദാ: കൂറ്റുവാണിഭം, കൂറ്റുവാണിയം = പങ്കുകച്ചവടം; കൂറ്റുകൃഷി, കൂറ്റുഴവ് = പങ്കുകൃഷി.
കൂറ്റ്1(നാമം):: മനുഷ്യശബ്ദം, ഒച്ച
കൂറ്റ്1(നാമം):: നിലവിളി
കൂറ്റ്1(സംഗീ.):: ശാരീരം, കണ്ഠഗുണം

visit http://olam.in/ for details


comments powered by Disqus