കൂറ്റന്‍ Edit
ബലമുള്ള, വലിയ
strong, big
Entries from Datuk Database
കൂറ്റന്‍2(നാമം):: കാള, നുകം വയ്ക്കാത്ത കാള, വിത്തുകാള
കൂറ്റന്‍2(നാമം):: ബലവാന്‍, വമ്പന്‍, തടിയന്‍. താരത. ഊറ്റന്‍
കൂറ്റന്‍1(വിശേഷണം):: ബലമുള്ള; ഉറപ്പുള്ള, മഹത്തായ, വലിയ
visit http://olam.in/ for details