Comment Section (കൂറ)

കൂറ Edit
നാമം
    വസ്ത്രം, പേന്‍
    cloth, louse


കൂറ Edit
നാമം
    ഊറ.


കൂറ Edit
നാമം
    പാറ്റ


കൂറ് Edit
നാമം
    പങ്ക്, വീതം
    share, affection


കൂറ് Edit
നാമം
    കക്ഷി, ജനവിഭാഗം
eg: ചൊവ്വരക്കൂറ്, പന്നിയൂര്‍ക്കൂറ്, കൂറുമത്സരം


Entries from Datuk Database

കൂറ്1(-):: "കൂറുക" എന്നതിന്‍റെ ധാതുരൂപം.
കൂറ്2(നാമം):: കൂര്‍
കൂറ1(നാമം):: വസ്ത്രം, തുണി
കൂറ1(നാമം):: മുഷിഞ്ഞതോ കീറിയതോ ആയ തുണി
കൂറ1(നാമം):: ഉടുപ്പ്
കൂറ1(നാമം):: മാറാപ്പ്
കൂറ1(നാമം):: കൊടിത്തുണി, പതാക
കൂറ1(നാമം):: കൊടിക്കൂറ തൂക്കുക
കൂറ1(നാമം):: ആരംഭിക്കുക
കൂറ1(നാമം):: കൊടിക്കൂറ ഇറക്കുക
കൂറ1(നാമം):: അവസാനിക്കുക
കൂറ2(നാമം):: ശീലപ്പേന്‍, പേന്‍
കൂറ2(നാമം):: പാറ്റ
കൂറ2(നാമം):: നിസ്സാരസാധനം
കൂറ3(നാമം):: ഊറയ്ക്കിട്ട് തോല്‍ പാകപ്പെടുത്തി ചായം പിടിപ്പിക്കല്‍
കൂറ്(നാമം):: പങ്ക്, അംശം, ഭാഗം, ഓഹരി, വീതം
കൂറ്(നാമം):: അവകാസം
കൂറ്(നാമം):: സ്നേഹം, വാത്സല്യം, ഇഷ്ടം
കൂറ്(നാമം):: (ജ്യോ.) രണ്ടേകാല്‍ നക്ഷത്രം ചേര്‍ന്ന നഭോഭാഗം, ഇതില്‍ക്കൂടി ചന്ദ്രന്‍ കടന്നുപോകുന്ന സമയത്തെ (2 1/4 ദിവസം) കുറിക്കാനും പ്രയോഗം. (അശ്വതിമുതല്‍ രേവതിവരെ 27 നക്ഷത്രങ്ങളെ മേടം മുതല്‍ മീനം വരെ 12 കൂറുകളായി വിഭജിച്ചിരിക്കുന്നു), ഉദാ: മീനക്കൂറ്, ഇടവക്കൂറ്
കൂറ്(നാമം):: സമയം, സമയവിഭാഗം, പ്രാവശ്യം
കൂറ്(നാമം):: സ്ഥാനം, മുറ (രാജവംശത്തിലെ പിന്തുടര്‍ച്ചയുടെ മുറ), ഉദാ: കൂറു വാഴ്ച
കൂറ്(നാമം):: കകഷി, ജനവിഭാഗം, ഉദാ: ചൊവ്വരക്കൂറ്, പന്നിയൂര്‍ക്കൂറ്, കൂറുമത്സരം
കൂറ്(നാമം):: പക്ഷം, വംശം
കൂറ്(നാമം):: രാജ്യവിഭാഗം
കൂറ്(നാമം):: പ്രകൃതം, സ്വഭാവം
കൂറ്(നാമം):: തായമ്പകയുടെ നാലുനിലകളില്‍ ഒന്ന്
കൂറ്(നാമം):: വില
കൂറ്(സംഗീ.):: വിഷമാക്ഷരകാലം

visit http://olam.in/ for details


comments powered by Disqus