കൂരി Edit
ഒരു തരം ചെറിയ മത്സ്യം, മുണ്ടന്‍
a kind of small fish, a dwarf
Entries from Datuk Database
കൂരി(നാമം):: പ്രായത്തിനുതക്ക പൊക്കമോ വണ്ണമോ ഇല്ലാത്ത ആള്‍, കൂരിയാന്‍
കൂരി(നാമം):: ഒരുതരം ചെറിയ മത്സ്യം, കൂരിക്കൂട് = പക്ഷിക്കൂട്
കൂരി(നാമം):: മുഴുപ്പില്ലാത്ത കായ്, ഉദാ, കര്‍ക്കടകക്കൂരി
കൂരി(നാമം):: കള്ളം, വ്യാജം
കൂരി(നാമം):: ഒരുതരം കുറ്റിച്ചെടി
കൂരി(വിശേഷണം):: പൊക്കം കുറഞ്ഞ, മുണ്ടനായ, ചെറിയ
കൂരി(വിശേഷണം):: വളര്‍ച്ചമുരടിച്ച
കൂരി(വിശേഷണം):: മെലിഞ്ഞ
visit http://olam.in/ for details