കൂമ്പ് Edit
പൂമൊട്ട്
bud
കൂമ്പ് Edit
നമസ്കരിക്കുക.
Entries from Datuk Database
കൂമ്പ്1(-):: "കൂമ്പുക" എന്നതിന്‍റെ ധാതുരൂപം.
കൂമ്പ്2(നാമം):: നാമ്പ്, പത്രാങ്കുരം (തെങ്ങ്, പന, കമുക് മുതലായ വൃക്ഷങ്ങളുടെ). (പ്ര.) കൂമ്പടയുക = കൂമ്പു വരാതിരിക്കുക, മുരടിക്കുക. കൂമ്പെടുക്കുക = 1. കൂമ്പു കിളിര്‍ത്തു തുടങ്ങുക, മുളച്ചുവരുക, അഭിവൃദ്ധിപ്പെടുക
കൂമ്പ്2(നാമം):: പൂമൊട്ട് (വിശേഷിച്ചും വാഴ, തെങ്ങ് എന്നിയയുടെ)
കൂമ്പ്2(നാമം):: പായ്മരം
കൂമ്പ്2(നാമം):: ഹൃദയം (വാഴക്കൂമ്പിന്‍റെ ആകൃതിയുള്ളതുകൊണ്ട്). ഉദാ: കൂമ്പും കരളും
കൂമ്പ്2(നാമം):: തൊടു മര്‍മങ്ങളില്‍ ഒന്ന്
visit http://olam.in/ for details