Comment Section (കൂന്തല്‍)

കൂന്തല്‍ Edit
    സ്ത്രീകളുടെ തലമുടി, മയില്‍പ്പീലി
    women's hair, peacock's feather


കൂന്തൽ
(പര്യായം) തലമുടി


Entries from Datuk Database

കൂന്തല്‍(നാമം):: (സ്‌ത്രീകളുടെ) തലമുടി. കൂന്തലാള്‍ = സമൃദ്ധമായ തലമുടിയുള്ളവള്‍. കൂന്തല്വയ്പ്പ് = ഒരുതരം ആയുധാഭ്യാസം
കൂന്തല്‍(നാമം):: മയില്‍പ്പീലി
കൂന്തല്‍(നാമം):: ഒരുതരം പന, ഉലട്ടി

visit http://olam.in/ for details


comments powered by Disqus