Comment Section (കൂന)

കൂന Edit
    കൂമ്പാരം, കൂട്ടം
    heap


കൂന് Edit
    മുതുകിലുള്ള വളവ്
    hunch, hump


Entries from Datuk Database

കൂന്(-):: "കൂനുക" എന്നതിന്‍റെ ധാതുരൂപം.
കൂന(നാമം):: കൂമ്പാരം, കൂട്ടം, കൂമ്പല്‍
കൂന(നാമം):: വലിയ കളിമണ്‍ ഭരണി, പാന
കൂന(നാമം):: കൂഞ്ഞ, ഉപ്പൂടി
കൂന്2(നാമം):: മുതുകിലുള്ള വളവ്, വളവ്. (പ്ര.) കൂനി(ന്മേ)ല്‍ കുരു = ആപത്തിനുമേല്‍ ആപത്ത്

visit http://olam.in/ for details


comments powered by Disqus