Comment Section (കൂടെ)

കൂടെ Edit
    ഒരുമിച്ച്, ഒന്നിച്ച്
    with, together


Entries from Datuk Database

കൂടെ(അവ്യയം):: "ഒരുമിച്ച്, ഒപ്പമായി, കൂടെക്കിടന്നവനേ രാപ്പനി അറിയുകയുള്ളൂ" (പഴ.)
കൂടെ(അവ്യയം):: അതില്‍പ്പരമായി, കൂടുതലായി, പിന്നെയും, ഉദാ: ഇതുകൂടെയിരിക്കട്ടെ
കൂടെ(അവ്യയം):: ഉം. പോലും
കൂടെ(അവ്യയം):: ഊടെ
കൂടെ(അവ്യയം):: പ്രതിഗ്രാഹികാവിഭക്ത്യര്‍ഥം (ഓട്2), ഉദാ: എന്‍റെ കൂടെ പറഞ്ഞു = എന്നോടു പറഞ്ഞു

visit http://olam.in/ for details


comments powered by Disqus