Comment Section (കൂച്ചുക)

കൂച്ചുക Edit
    കോച്ചുക, പേശികള്‍ ചുരുങ്ങുക
    become spasmodic, contract muscles


Entries from Datuk Database

കൂച്ചുക1(ക്രിയ):: = കോച്ചുക
കൂച്ചുക1(ക്രിയ):: ശരീരമോ അവയവങ്ങളോ ചുരുക്കുക, വളയ്ക്കുക
കൂച്ചുക1(ക്രിയ):: ചേര്‍ത്തുകെട്ടുക, കൂച്ചിക്കെട്ടുക = സ്വതന്ത്രമായി ചലിക്കാനാവാത്തവിധം അവയവങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുക

visit http://olam.in/ for details


comments powered by Disqus