Comment Section (കുലയുക)

കുലയുക Edit
    വിറയ്ക്കുക


Entries from Datuk Database

കുലയുക(ക്രിയ):: വിറയ്ക്കുക, ഇളകുക, കുലുങ്ങുക
കുലയുക(ക്രിയ):: ഉലയുക, ആടുക
കുലയുക(ക്രിയ):: (തലമുടിയും മറ്റും) അയയുക, അഴിയുക, (മുണ്ടും മറ്റും) ഉടയുക
കുലയുക(ക്രിയ):: ഛിന്നഭിന്നമാവുക, ചിതറുക
കുലയുക(ക്രിയ):: വളയുക, കുനിയുക
കുലയുക(ക്രിയ):: തളരുക, ക്ഷീണിക്കുക
കുലയുക(ക്രിയ):: (മനസ്സ്) ചഞ്ചലമാവുക, സ്ഥിരതയില്ലാതാവുക, സമനിലതെറ്റുക, ചിതറുക, പരിഭ്രമിക്കുക
കുലയുക(ക്രിയ):: കുഴങ്ങുക
കുലയുക(ക്രിയ):: നശിക്കുക
കുലയുക(ക്രിയ):: നടുങ്ങുക, ഞെട്ടുക
കുലയുക(ക്രിയ):: കോപം ഉണ്ടാവുക
കുലയുക(നാമം):: കുലച്ചല്‍, കുലച്ചില്‍

visit http://olam.in/ for details


comments powered by Disqus