കുലഗുരു Edit
കുലത്തിന്റെ ഗുരു, വംശത്തിനു പരമ്പരയായുള്ള ആചാര്യന്‍
preceptor of a family
Entries from Datuk Database
കുലഗുരു(നാമം):: കുലത്തിന്‍റെ ഗുരു, വംശത്തിനു പരമ്പരയാ ഉള്ള ആചാര്യന്‍ അല്ലെങ്കില്‍ പുരോഹിതന്‍
കുലഗുരു(നാമം):: അതിശ്രഷ്ഠനായ ആചാര്യന്‍, പരമഗുരു
കുലഗുരു(നാമം):: കുലത്തിന്‍റെ നാഥന്‍
visit http://olam.in/ for details