Comment Section (കുലകം)

കുലകം Edit
    കളകം.


കുലകം Edit
    തീരം, കൂമ്പാരം, പുറ്റ്, നാഗാദന്തി.


Entries from Datuk Database

കുലകം(നാമം):: കൂട്ടം, സമൂഹം
കുലകം(നാമം):: കുളകം
കുലകം(നാമം):: സമാസങ്ങള്‍ അധികമില്ലാത്ത ഒരുതരം ഗദ്യരചന
കുലകം(നാമം):: ചിതല്‍പ്പുറ്റ്
കുലകം(നാമം):: ഒരിനം എലി
കുലകം(നാമം):: പച്ചനിറമുള്ള ഒരിനം പാമ്പ്
കുലകം(നാമം):: കാക്കപ്പനച്ചി
കുലകം(നാമം):: കയ്പ്പന്‍പടവലം
കുലകം(നാമം):: കര്‍പ്പൂരത്തുളസി

visit http://olam.in/ for details


comments powered by Disqus