കുറ്റം Edit
അപരാധം, തെറ്റ്
crime, mistake
കുറ്റം Edit
പിഴ, തെറ്റ്, അപരാധം, കുറവ്.
Entries from Datuk Database
കുറ്റം(നാമം):: സമൂഹത്തിനുദോഷകരമായ പ്രവൃത്തി, നിയമവിരുദ്ധമോ, നിയമത്താല്‍ ശിക്ഷിക്കപ്പെടാവുന്നതോ ആയ ചെയ്തി
കുറ്റം(നാമം):: ധാര്‍മികമോ സദാചാരപരമോ ആയ തെറ്റ്, പാപപ്രവൃത്തി, പിഴ, നിലവിലുള്ള വിശ്വാസപ്രമാണങ്ങള്‍ക്കു വിരിദ്ധമായ നടപടി
കുറ്റം(നാമം):: അപരാധം, വീഴ്ച. "ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം" (പഴ.)
കുറ്റം(നാമം):: വൈകല്യം, അംഗഭംഗം, ന്യൂനത, കുറവ്, അപൂര്‍ണത, പോരായ്മ. (പ്ര.) കുറ്റവും കുറവും = ന്യൂനതകള്‍. കുറ്റസമ്മതം = കുറ്റം ഏല്‍ക്കല്‍
കുറ്റം2(നാമം):: ഒരു ദേശവിഭാഗം
visit http://olam.in/ for details