Comment Section (കുറുമ)

കുറുമ Edit
    പൊക്കമില്ലായ്മ, പെണ്‍കുട്ടി
    shortness, girl


കുറുമ Edit
    കുറിയതാകല്‍.കുറവ്, സാമീപ്യം ഇളന.


Entries from Datuk Database

കുറുമ1(നാമം):: കുറുകിയ അവസ്ഥ, പൊക്കമില്ലായ്മ, നീളമില്ലായ്മ
കുറുമ1(നാമം):: കുട്ടി, പെണ്‍കുട്ടി. (പ്ര.)
കുറുമ1(നാമം):: ചുരുക്കം, സങ്ക്ഷിപ്ത
കുറുമ1(നാമം):: അപൂര്‍ണത, കുറവ്, കുറ്റം
കുറുമ1(നാമം):: അടുപ്പം, സാമീപ്യം
കുറുമ2(നാമം):: ഒരിനം കറി. ഇറച്ചിയോ മലക്കറി മാത്രമോ ചേര്‍ത്തുണ്ടാക്കുന്ന ഒരു പദംശം

visit http://olam.in/ for details


comments powered by Disqus