Comment Section (കുറുനിര)

കുറുനിര Edit
    നെറ്റിയിലേയ്ക്ക് വീണുകിടക്കുന്നതും നീളം കുറഞ്ഞതുമായ ഭംഗിയുള്ള ചുരുണ്ട മുടി
    curls, of hair
(പര്യായം) അളകം, ചൂർണ്ണകുന്തളം


Entries from Datuk Database

കുറുനിര(നാമം):: നെറ്റിയിലേക്കു വീണുകിടക്കുന്നതും, നീളം കുറഞ്ഞതും ഭംഗിയുള്ളതുമായ ചുരുണ്ട മുടി

visit http://olam.in/ for details


comments powered by Disqus