കുറുക്കുക Edit
വറ്റിച്ച് കട്ടിയാക്കുക, ചുരുക്കുക
boil and reduce to a thick liquid,, summarise
Entries from Datuk Database
കുറുക്കുക(ക്രിയ):: ജലാംശം വറ്റിക്കുക, ജലാംശം വറ്റിച്ച് അളവുകുറയ്ക്കുക, കട്ടിയാക്കുക, കുഴമ്പാക്കുക. (പ്ര.) കുറുക്കിയത് = കുഞ്ഞുങ്ങള്‍ക്ക് കുറുക്കിക്കൊടുക്കുന്ന ആഹാരസാധനം
കുറുക്കുക(ക്രിയ):: നീളം കുറയ്ക്കുക, വലിപ്പം കുറയ്ക്കുക, ചുരുക്കുക, ചെറുതാക്കുക, അല്‍പമാക്കുക
visit http://olam.in/ for details