കുറു Edit
നീളം കുറഞ്ഞ, കുറിയ
short, brief
Entries from Datuk Database
കുറു(വിശേഷണം):: നീളംകുറഞ്ഞ, കുറിയ, ചെറുതായ. ഉദാ: കുറുവടി, കുറുമുണ്ട്
കുറു(വിശേഷണം):: ലഘുവായ, എളുപ്പമുള്ള. (പ്ര.) കുറുവഴി = എളുപ്പമുള്ള മാര്‍ഗം, കുറുക്കുവഴി
visit http://olam.in/ for details