കുരുപ്പ് Edit
ഇളംചെടി
sprout
കുരുപ്പ Edit
ഞാഞ്ഞൂല്‍ നിലത്തുനിന്നും കുത്തിപ്പൊക്കിയ മണ്ണ്, കുരിച്ചില്‍ മണ്ണ്
earth worm mould,, worm casting
Entries from Datuk Database
കുരുപ്പ്1(നാമം):: കുരുന്നുചെടി, ഇളം ചെടി
കുരുപ്പ്2(നാമം):: മുള, അങ്കുരം
കുരുപ്പ്2(നാമം):: തേങ്ങയുടെ പൊങ്ങ്
കുരുപ്പ്2(നാമം):: പരു
കുരുപ്പ്2(നാമം):: വസൂരി. (പ്ര.) കുരുപ്പുകീറിവയ്ക്കുക = ഗോവസൂരിപ്രയോഗം നടത്തുക
visit http://olam.in/ for details