Comment Section (കുരുതി)

കുരുതി Edit
    രക്തം, രക്തം ബലിയര്‍പ്പിക്കുന്ന കര്‍മ്മം
    blood, a sacrifice by shedding, blood to dieties


Entries from Datuk Database

കുരുതി(നാമം):: ചോര, രക്തം
കുരുതി(നാമം):: മഞ്ഞളും ചുണ്ണാമ്പും കൂടി കലക്കിയുണ്ടാക്കിയ ചുവന്ന നിറത്തിലുള്ള ദ്രാവകം, അരത്തവെള്ളം
കുരുതി(നാമം):: ചില ദേവതകളെ ഉദ്ദേശിച്ചു ജന്തുക്കളുടെ രക്തം ബലിയര്‍പ്പിക്കുന്ന കര്‍മം
കുരുതി(നാമം):: വധം, കൊല. (പ്ര.) കുരുതികഴിക്കുക, കുരുതികൊടുക്കുക = കൊല്ലുക, നശിപ്പിക്കുക. കുരുതിക്കളി = കുഴമ്പുപോലെ കട്ടിയായ ചോര, ചോരക്കുഴമ്പ്

visit http://olam.in/ for details


comments powered by Disqus