കുരുടന്‍ Edit
കാഴ്ചയില്ലാത്തവന്‍, നീളം കുറഞ്ഞവന്‍
blind man, short man
Entries from Datuk Database
കുരുടന്‍(നാമം):: കണ്ണുകാണാത്തവന്‍, കാഴ്ചയില്ലാത്തവന്‍, അന്ധന്‍ (സ്‌ത്രീ.) കുരുടി. (പ്ര.) കുരുടന്മാര്‍ ആനയെക്കണ്ടപോലെ, കുരുടനെ കണ്ണാടി കാണിക്കുക
കുരുടന്‍(നാമം):: ധൃതരാഷ്ട്രര്‍
കുരുടന്‍(നാമം):: ശുക്രാചാര്യന്‍
കുരുടന്‍(നാമം):: നീളംകുറഞ്ഞവന്‍, മുണ്ടന്‍
കുരുടന്‍(നാമം):: ഒരുതരം പാമ്പ്, കുരുടന്‍ പാമ്പ്, ഇരുതലപ്പാമ്പ്, ഇരുതലമൂരി
visit http://olam.in/ for details