Comment Section (കുരിശുയുദ്ധം)

കുരിശുയുദ്ധം Edit
നാമം
    പാലസ്തീന്‍ വീണ്ടെടുക്കാനായി കുരിശിന്റെ കൊടിക്കീഴില്‍ ക്രിസ്ത്യാനികള്‍, നടത്തിയ വിശുദ്ധസമരം
    Holy war between christians and muhammadans for the, control of palestine


Entries from Datuk Database

കുരിശുയുദ്ധം(നാമം):: ടര്‍ക്കിക്കളുടെ കയ്യില്‍നിന്ന് "വിശുദ്ധരാജ്യം" പിടിച്ചെടുക്കാന്‍വേണ്ടി കുരിശിന്‍റെ കൊടിക്കീഴില്‍ അണിനിരന്നു ക്രിസ്ത്യാനികള്‍ നടത്തിയ വിശുദ്ധ സമരം
കുരിശുയുദ്ധം(നാമം):: (ആല) മതപരമോ, ധാര്‍മികമോ രാഷ്ട്രീയമോ മറ്റോ ആയ കാരണങ്ങള്‍കൊണ്ടു വീറോടും വാശിയോടുംകൂടി നടത്തുന്ന മത്സരം (പരിശ്രമം) യത്നം

visit http://olam.in/ for details


comments powered by Disqus