കുമ്മി Edit
സ്ത്രീകള്‍ മാത്രം പങ്കെടുക്കന്ന ഒരു തരം കൈകൊട്ടിക്കളി
a group dance, performed by women
Entries from Datuk Database
കുമ്മി(നാമം):: സ്‌ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ഒരുതരം നൃത്തം. (പ്ര.) കുമ്മിയടിക്കുക = കുമ്മികളിക്കുക
കുമ്മി(നാമം):: കുമ്മിയടിക്കുമ്പോള്‍ പാടുന്ന പാട്ട്
കുമ്മി(നാമം):: കുമ്മിപ്പാട്ടിന്‍റെ വൃത്തം
visit http://olam.in/ for details