കുമ്മായം Edit
കക്ക നീറ്റിയെടുത്ത വെളുത്ത പെടി
lime, chunam
Entries from Datuk Database
കുമ്മായം(നാമം):: കക്കനീറ്റിയെടുത്ത വെളുത്തപൊടി, ചാന്തുക്കൂട്ടാനും വെള്ളപൂശാനും മറ്റും ഉപയോഗം. (പ്ര.) കുമ്മായക്കല്ല് = ചുണ്ണാമ്പുകല്ല്. കുമ്മായച്ചൂള = കക്കനീറ്റുന്ന സ്ഥലം
visit http://olam.in/ for details