Comment Section (കുമ്പിള്‍)

കുമ്പിള്‍ Edit
    ഇലയോ മറ്റോ കോട്ടിയുണ്ടാക്കുന്ന പാത്രം
    a temporary plate made of leaf,, leaf bowl


Entries from Datuk Database

കുമ്പിള്‍1(നാമം):: (താത്കാലികാവശ്യത്തിനുവേണ്ടി) ഇലയോ മറ്റോ കോട്ടിയുണ്ടാക്കുന്ന പാത്രം. "ഓണംവന്നാലും ഉണ്ണിപിറന്നാലും കോരനു കുമ്പിളില്‍ക്കഞ്ഞി" (പഴ.)
കുമ്പിള്‍2(നാമം):: കുമ്പിള്‍ മരം, ഉമിത്തേക്ക്

visit http://olam.in/ for details


comments powered by Disqus