Comment Section (കുമ്പസാരം)

കുമ്പസാരം Edit
    പാപങ്ങള്‍ പുരോഹിതന്റെ മുമ്പില്‍ ഏറ്റുപറയുന്ന പ്രവൃത്തി
    confession before a, priest


Entries from Datuk Database

കുമ്പസാരം(നാമം):: ക്രിസ്തുമതവിശ്വാസികള്‍ തങ്ങള്‍ചെയ്തിട്ടുള്ള പാപകര്‍മങ്ങളെ പുരോഹിതനെ ഈശ്വരന്‍റെ പ്രതിനിധിയായി കല്‍പിച്ച് ഏറ്റുപറയുന്ന ആചാരം
കുമ്പസാരം(പ്ര.):: പശ്ചാത്താപം, കുറ്റസമ്മതം. കുമ്പസാരക്കൂട് = കുമ്പസാരം നടത്തുമ്പോള്‍ പുരോഹിതന്‍ ഇരിക്കുന്ന പേടകം. കുമ്പസാരിക്കുക = ചെയ്തപാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ചു ദൈവത്തെ പ്രതിനിധീകരിച്ചു പുരോഹിതന്‍റെ മുമ്പില്‍ ഏറ്റുപറഞ്ഞു മോചനം വാങ്ങുക

visit http://olam.in/ for details


comments powered by Disqus