കുമ്പം Edit
കുടം, ഒരളവുപാത്രം
pot a measuring jar
Entries from Datuk Database
കുമ്പം(നാമം):: കുടം (പ.മ.)
കുമ്പം(നാമം):: ഒരു അളവുപാത്രം, ഇടങ്ങഴി
കുമ്പം(നാമം):: വള്ളക്കാര്‍ക്ക് പലവ്യഞ്ജനം തുടങ്ങിയ സാധനങ്ങള്‍ ഇട്ടുസൂക്ഷിക്കുന്നതിനുള്ള കുഴല്‍പോലെയുള്ള പാത്രം
കുമ്പം(നാമം):: കന്നുകാലികള്‍ക്കു വെള്ളം കൊടുക്കുന്നതിനുപയോഗിക്കുന്ന ഒരുപകരണം, ഒട്ടം
visit http://olam.in/ for details