കുമിയുക Edit
കൂമ്പാരമാവുക, വര്‍ദ്ധിക്കുക
heap, increase
Entries from Datuk Database
കുമിയുക(ക്രിയ):: കുനിയാവുക, കൂമ്പാരമാവുക, കുന്നുകൂടുക, വര്‍ധിക്കുക (ധാന്യവും മണലും മറ്റുംപോലെ)
കുമിയുക(നാമം):: കുമിപ്പ്, കുമിയല്‍
visit http://olam.in/ for details