Comment Section (കുമറുക)

കുമറുക Edit
    ശബ്ദിക്കുക, പരക്കുക.


Entries from Datuk Database

കുമറുക(ക്രിയ):: ശബ്ദിക്കുക, അമറുക, ഇരമ്പുക, മുഴങ്ങുക
കുമറുക(ക്രിയ):: നീറി എരിയുക, ജ്വാലയില്ലാതെ എരിയുക, ഉള്‍ഭാഗം തീപിടിച്ചു നീറിക്കത്തുക. ഉദാഃ ഉമിത്തീ കുമറുക
കുമറുക(ക്രിയ):: പരക്കുക, വ്യാപിക്കുക

visit http://olam.in/ for details


comments powered by Disqus