കുപ്പായം Edit
കഴുത്തിനു താഴെ കാല്‍മുട്ടുകള്‍ക്കു മീതെ ദേഹം മൂടത്തക്കവണ്ണം തയ്ച്ചുണ്ടാക്കുന്ന, ഉടുപ്പ്
outer garment, shirt
(പര്യായം) ഉരഛദം, തനുത്രം
Entries from Datuk Database
കുപ്പായം(നാമം):: കഴുത്തിനുതാഴെ കാല്‍മുട്ടുകള്‍ക്കുമീതെ ദേഹം മൂടത്തക്കവണ്ണം തയ്ച്ചുണ്ടാക്കുന്ന ഉടുപ്പ്, ഷര്‍ട്ട്, കോട്ട് മുതലായവ
കുപ്പായം(നാമം):: മുസ്ലിം സ്‌ത്രീകളുടെ ജാക്കറ്റ്, ചട്ട. (പ്ര.) കുപ്പായക്കുടുക്ക് = കുപ്പായത്തിലെ ബട്ടണ്‍. കുപ്പായക്കാരന്‍ = 1. ചട്ടക്കാരന്‍, ആംഗ്ലോയിന്‍ഡ്യന്‍
കുപ്പായം(നാമം):: കുപ്പായം ധരിച്ചിട്ടുള്ളവന്‍, പട്ടാളക്കാരന്‍, ശിപായി. കുപ്പായമിടുക = 1. സ്‌ത്രീകള്‍ ഇസ്ലാം മതം സ്വീകരിക്കുക, തൊപ്പിയിടുക
കുപ്പായം(നാമം):: ക്രിസ്തീയ പുരോഹിതനായി പട്ടമേല്‍ക്കുക
visit http://olam.in/ for details