Comment Section (കുന്ന്)

കുന്ന് Edit
    ചെറിയ മല, പര്‍വ്വതം
    small hill, mountain


Entries from Datuk Database

കുന്ന്(നാമം):: ചുറ്റുമുള്ള ഭൂമിയെ അപേക്ഷിച്ച് ഉയരംകൂടിയ ഭൂഭാഗം, ചെറിയ മല (സാഹിത്യകൃതികളില്‍ "പര്‍വതം" എന്ന അര്‍ത്ഥത്തില്‍ ധാരാളം പ്രയോഗം. സംഭാഷണഭാഷയില്‍ ഈ അര്‍ത്ഥം വിരളം). കുന്നിന്‍കുഞ്ഞ്, -കുമാരി = പാര്‍വതി. കുന്നിന്‍വില്ലന്‍ = കുന്നുവില്ലായിട്ടുള്ളവന്‍, ശിവന്‍, ഗിരിധന്വാവ്. കുന്നടിക്കുക = മലമ്പ്രദേശങ്ങളില്‍ കൃഷിചെയ്യുക. കുന്നുകൂടുക = വര്‍ധിക്കുക. കുന്നുപോലെ, കുന്നോളം = ധാരാളം, വളരെയധികം

visit http://olam.in/ for details


comments powered by Disqus