Comment Section (കുന്നിക്കുക)

കുന്നിക്കുക Edit
    കൂമ്പാരമാക്കുക, വര്‍ദ്ധിക്കുക
    to heap up, increase


Entries from Datuk Database

കുന്നിക്കുക(ക്രിയ):: കുന്നുപോലെകൂട്ടുക, കൂമ്പാരമാക്കുക, ഒരുമിച്ചുകൂട്ടുക. ഉദാഃ നെല്ലുകുന്നിച്ചുകൂട്ടുക, പണം കുന്നിച്ചുകൂട്ടുക
കുന്നിക്കുക(ക്രിയ):: വര്‍ധിക്കുക, വളരുക
കുന്നിക്കുക(ക്രിയ):: കുന്നായിത്തീരുക, കുന്നുകൂടുക, കൂനയാകുക

visit http://olam.in/ for details


comments powered by Disqus