Comment Section (കുന്തളം)

കുന്തളം Edit
നാമം
    തലമുടി, കലപ്പ
    hair, yoke


കുന്തളം
(പര്യായം) തലമുടി


Entries from Datuk Database

കുന്തളം(നാമം):: തലമുടി, തലമുടിക്കെട്ട്
കുന്തളം(നാമം):: ദക്ഷിണാപഥത്തിലെ ഒരു രാജ്യം, ചാലൂക്യര്‍ ഇവിടെ ഭരിച്ചിരുന്നു
കുന്തളം(നാമം):: പാനപാത്രം
കുന്തളം(നാമം):: കലപ്പ
കുന്തളം(നാമം):: ഇരുവേലി
കുന്തളം(നാമം):: ഒരുതരം ശിരോവസ്ത്രം
കുന്തളം(സംഗീ.):: ഒരു രാഗത്തിന്‍റെ പേര്

visit http://olam.in/ for details


comments powered by Disqus