Comment Section (കുനി)

കുനി Edit
    അര്‍ദ്ധവൃത്തം, വളവ്
    semi circle, curve


Entries from Datuk Database

കുനി1(-):: "കുനിയുക" എന്നതിന്‍റെ ധാതുരൂപം.
കുനി2(നാമം):: അര്‍ധവൃത്തം, വളവ്, കുനിപ്പ്
കുനി2(നാമം):: ഉകാരഊകാരങ്ങളെ കാണിക്കാന്‍ ചിലഅക്ഷരങ്ങളുടെ ചുവട്ടിലിടുന്ന അടയാളം, കുനിപ്പ്, ചുനിപ്പ്
കുനി2(നാമം):: ഉയര്‍ന്നവയല്‍
കുനി2(നാമം):: നെല്‍പ്പാടങ്ങളുടെ മധ്യത്തിലുള്ള ചെറിയ പുരയിടം. ഉദാഃ കുനിപ്പറമ്പ്, കണ്ടം കുനിയാക്കി
കുനി2(നാമം):: വില്ല്
കുനി2(നാമം):: പക്ഷികളുടെ ചുണ്ട് (വളവുള്ളതിനാല്‍). കുനികുത്തുക = ശരീരം വളച്ചാഞ്ഞുചാടുക, തുള്ളിച്ചാടുക, നൃത്തംചെയ്യുക. കുനിചെയ്യുക = വളയ്ക്കുക, കുനിക്കുക

visit http://olam.in/ for details


comments powered by Disqus