കുത്തുപാള Edit
പാള കുത്തിയുണ്ടാക്കിയ പാത്രം
a vessel made of the spathe of arecanut, tree
Entries from Datuk Database
കുത്തുപാള(നാമം):: പാളകുത്തിയുണ്ടാക്കുന്ന പാത്രം, കോട്ടിയപാള
കുത്തുപാള(പ്ര.):: ഭിക്ഷാപാത്രം. കുത്തുപാളയെടുക്കുക = തെണ്ടുക, പാപ്പരാകുക. കുത്തുപാളപിടിച്ചുപറിക്കുക = ദരിദ്രനെ കൂടുതല്‍ പീഡിപ്പിക്കുക. കുത്തുപാളയില്‍ കൈയിട്ടുവാരുക = ദരിദ്രനെ ചൂഷണംചെയ്യുക
visit http://olam.in/ for details