Comment Section (കുത്തില)

കുത്തില Edit
    കോട്ടിക്കുത്തിയ ഇല, ഇലക്കുമ്പിള്‍
    leaf bowl


Entries from Datuk Database

കുത്തില(നാമം):: കോട്ടിക്കുത്തിയ ഇല, വാഴയിലയോ മറ്റോകൊന്‍ട് കുത്തിയുണ്ടാക്കിയ പാത്രം, ഇലക്കുമ്പിള്‍ (പ്ര.) കുത്തിലയെടുക്കുക, -പിടിക്കുക = പാപ്പരാവുക, തെണ്ടുക

visit http://olam.in/ for details


comments powered by Disqus