കുത്തിയിരിക്കുക Edit
കാലു മടക്കിയിരി്ക്കുക.
Entries from Datuk Database
കുത്തിയിരിക്കുക(ആല.):: ജോലി ഒന്നും ചെയ്യാതെ മടിപിടിച്ചിരിക്കുക (പ്ര.) കുത്തിയിരിക്കാന്‍ സമയമില്ലായ്മ = വലിയ ജോലിത്തിരക്ക്. കുത്തിയിരുന്നുതിന്നാല്‍ കുന്നും കുറഞ്ഞു പോകും. (പഴ.)
കുത്തിയിരിക്കുക(ക്രിയ):: കാലുമടക്കി പാദങ്ങള്‍ നിലത്തൂന്നിയിരിക്കുക
visit http://olam.in/ for details