കുത്തിപ്പറയുക Edit
വേദന തോന്നുമാറ് സംസാരിക്കുക, കുറ്റപ്പെടുത്തിപ്പറയുക
use stinging words,, speak reproachfully
Entries from Datuk Database
കുത്തിപ്പറയുക(ക്രിയ):: ശ്രാതാവിന്‍റെ മനസ്സിനു വേദനതോന്നുമാറു സംസാരിക്കുക
കുത്തിപ്പറയുക(ക്രിയ):: പ്രത്യക്ഷമായോ പരോക്ഷമായോ ഒരാളെക്കുറിച്ചു ദൂഷണം പറയുക
കുത്തിപ്പറയുക(ക്രിയ):: ആക്ഷേപസ്വരത്തില്‍ സംസാരിക്കുക
കുത്തിപ്പറയുക(ക്രിയ):: ചൂണ്ടിക്കാണിച്ചു ശകാരിക്കുക
visit http://olam.in/ for details