കുതറുക Edit
പിടഞ്ഞുമാറുക, ഉതറുക
to shanke off, deviate
Entries from Datuk Database
കുതറുക(ക്രിയ):: അന്യന്റെ പിടിയില്‍നിന്നു രക്ഷപ്പെടുവാന്‍വേണ്ടി ശക്തിപ്രയോഗിക്കുക, പിടഞ്ഞുമാറുക, ഉതറുക, കുടഞ്ഞൊഴിയുക
കുതറുക(ക്രിയ):: തെറ്റിമാറുക, പിന്തിരിയുക, വ്യതിചലിക്കുക
കുതറുക(ക്രിയ):: മദിച്ചുകയറുക, തള്ളിക്കയറുക
കുതറുക(ക്രിയ):: തര്‍ക്കിക്കുക
കുതറുക(ക്രിയ):: കലഹിക്കുക, ശണ്ഠപിടിക്കുക
കുതറുക(ക്രിയ):: കുത്തുക, കീറുക, കുത്തിപ്പിളര്‍ക്കുക, ഛിന്നഭിന്നമാക്കുക
കുതറുക(ക്രിയ):: കോരി എറിയുക
കുതറുക(നാമം):: കുതറല്‍
visit http://olam.in/ for details