കുതര്‍ക്കം Edit
അനാവശ്യമായ വാദം, അസംബന്ധമായ തര്‍ക്കം
petty dispute, illogical, arguments
Entries from Datuk Database
കുതര്‍ക്കം(നാമം):: അസംബന്ധമോ അനാവശ്യമോ ആയ വാദം, തര്‍ക്കിക്കാന്‍വേണ്ടി മാത്രമുള്ള തര്‍ക്കം, ശുഷ്കവാദം
കുതര്‍ക്കം(നാമം):: ശാസ്ത്രവിരുദ്ധമായ വാദഗതി, സ്വതന്ത്രവാദം
visit http://olam.in/ for details