Comment Section (കുതയ്ക്കുക)

കുതയ്ക്കുക Edit
    മരത്തില്‍ കയറുവാനായി കുതവെട്ടുക,പഴുതുണ്ടാക്കുക.


Entries from Datuk Database

കുതയ്ക്കുക(ക്രിയ):: (മരത്തില്‍ കയറുന്നതിനും മറ്റും) കുതവെട്ടിയുണ്ടാക്കുക
കുതയ്ക്കുക(ക്രിയ):: കിണറ്റിലിറങ്ങുന്നതിനുവേണ്ടി പടികളുണ്ടാക്കുക
കുതയ്ക്കുക(ക്രിയ):: കുതപോലെ പഴുതുണ്ടാക്കുക

visit http://olam.in/ for details


comments powered by Disqus