Comment Section (കുത)

കുത Edit
    ഉപ്പൂറ്റി, മരത്തിലോ കിണറിലോ മറ്റോ ചവിട്ടിക്കയറാന്‍ വെട്ടിയുണ്ടാക്കുന്ന പഴുത്
    nick


കുത Edit
    എവിടെ, എവിടെനിന്ന്, എന്തില്‍നിന്ന്.


Entries from Datuk Database

കുത1(-):: "കുതയുക" എന്നതിന്‍റെ ധാതുരൂപം.
കുത2(നാമം):: ഏതെങ്കിലും കൊള്ളിക്കാനോ ഉറപ്പിക്കാനോവേണ്ടി നിരപ്പില്‍നിന്നു താഴ്ത്തിയുണ്ടാക്കുന്ന പൊഴി, കുതഞ്ഞതുപോലുള്ള അടയാളം. ഉദാഃ വില്ലിന്‍റെ കുത, തുലാത്തിലെ കുത
കുത2(നാമം):: തെങ്ങിലും മറ്റും ചവിട്ടിക്കയറാന്‍ വെട്ടിയുണ്ടാക്കിയ പഴുത്
കുത2(നാമം):: കിണറിന്‍റെ തൊടി (പടി)
കുത3(നാമം):: കുതി, ചാട്ടം
കുത3(നാമം):: ഉപ്പൂറ്റി

visit http://olam.in/ for details


comments powered by Disqus