Comment Section (കുണ്ഡലീകൃത)

കുണ്ഡലീകൃത Edit
    കുണ്ഡലരൂപമാക്കപ്പെട്ട, ചുറ്റിയിരിക്കുന്ന.


Entries from Datuk Database

കുണ്ഡലീകൃത(വിശേഷണം):: ഭൂ-കൃധാതുക്കളില്‍നിന്നു നിഷ്പന്നങ്ങളായ പദങ്ങള്‍ക്കുമുമ്പില്‍ കുണ്ഡലശബ്ദം കൈക്കൊള്ളുന്ന രൂപം, ചുറ്റിക്കെട്ടിയിരിക്കുന്ന, ചുരുണ്ട

visit http://olam.in/ for details


comments powered by Disqus