കുണ്ഡലി Edit
നാമം
കുണ്ഡലം ധരിച്ചവന്‍, പാമ്പ്
one who wears kundalam, snake
കുണ്ഡലി Edit
നാമം
പുരാതന ഭാരതത്തിലെ ഒരു നദി.
Base: Sanskrit
കുണ്ഡലി
(പര്യായം) പാമ്പ്
Entries from Datuk Database
കുണ്ഡലി(നാമം):: പാമ്പ് (ചുരുണ്ടുകിടക്കുന്നതിനാല്‍)
കുണ്ഡലി(നാമം):: മയില്‍
കുണ്ഡലി(നാമം):: വരുണന്‍
കുണ്ഡലി(നാമം):: മഹാവിഷ്ണു
കുണ്ഡലി(നാമം):: ശിവന്‍
കുണ്ഡലി(നാമം):: പുള്ളിമാന്‍
കുണ്ഡലി(നാമം):: ഗരുഡന്‍റെ ഒരു പുത്രന്‍
കുണ്ഡലി(നാമം):: അര്‍ധവൃത്തം
കുണ്ഡലി(നാമം):: കുണ്ഡലിനീശക്തി
കുണ്ഡലി(വിശേഷണം):: കുണ്ഡലംധരിച്ചിട്ടുള്ള
കുണ്ഡലി(വിശേഷണം):: വൃത്താകാരമായ, ചുരുണ്ട, ചുറ്റുള്ള
visit http://olam.in/ for details