കുണ്ട് Edit
കുഴി, ആഴം
pit, depth
കുണ്ട് Edit
പന്ത്, ത്രാസുകോല്‍,ഉരുണ്ട പൊന്മാണി, ഒരു അളവ്.
കുണ്ട Edit
അടിമ, വേശ്യ
slave, prostitute
കുണ്ട Edit
നീചമായ, നിന്ദ്യമായത്
base, something despicable
Entries from Datuk Database
കുണ്ട1(നാമം):: നിന്ദ്യമായത്, നീചമായത്, താഅത്
കുണ്ട1(നാമം):: മീന്‍കുട്ട
കുണ്ട1(നാമം):: കന്നുകാലികളു മുതിരയരയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരുപകരണം
കുണ്ട1(നാമം):: ചുവട്, മൂട്, മാണം. ഉദാഃ കായല്‍ക്കുണ്ട
കുണ്ട1(നാമം):: കൂമ്പാരം, കൂന, തുറു, വയ്ക്കോല്‍ ഉണക്കിക്കൂട്ടിവയ്ക്കുന്ന കൂന. കുണ്ടകൂട്ടുക = വയ്ക്കോലുകൂട്ടി തുറുവുണ്ടാക്കുക
കുണ്ട1(നാമം):: ഞാറോ മറ്റോ ഒന്നിനുമേലെ ഒന്നായി വയ്ക്കുന്നത്. കുണ്ടയിടുക = ഞാറുപറിച്ചുകൊണ്ടുവന്നു കൂട്ടിയിട്ടു പഴുപ്പിക്കുക
കുണ്ട2(നാമം):: ദാസി, വേലക്കാരി
കുണ്ട2(നാമം):: അടിമ
കുണ്ട2(നാമം):: വേശ്യ
കുണ്ട്1(നാമം):: കുഴി
കുണ്ട്1(നാമം):: ആഴം, കയം
കുണ്ട്1(നാമം):: ചെറിയകുളം
കുണ്ട്1(നാമം):: ഒരളവ്, 1089 ചതുരശ്രയടി
കുണ്ട്1(നാമം):: തുട. (പ്ര.) കുണ്ടിലാവുക = ആപത്തില്‍പ്പെടുക. കുണ്ടില്‍ക്കിടക്കുന്നവന്‍ = താഴ്ന്ന സ്ഥിതിയിലുള്ളവന്‍. കുണ്ടും കുഴിയും = നിരപ്പില്ലാത്തഭൂമി. കുണ്ടും കുഴിയും കാണുക = നിരപ്പറിയുക. കുണ്ടില്‍ച്ചാടുക, -പതിക്കുക = അപകടത്തില്‍പ്പെടുക. കുണ്ടില്‍പ്പോയകണ്ണ് = കുഴിഞ്ഞുതാണിരിക്കുന്ന കണ്ണ്
കുണ്ട്2(നാമം):: പന്ത്, പന്തുപോലെ ഉരുണ്ടവസ്തു
കുണ്ട്2(നാമം):: ത്രാസ്സുകോല്‍
കുണ്ട്2(നാമം):: മൃഗങ്ങൗടെ വൃഷണം
visit http://olam.in/ for details