Comment Section (കുണ്ടാമണ്ടി)

കുണ്ടാമണ്ടി Edit
    തോന്ന്യാസം, കുരുത്തക്കേട്
    mischief


കുണ്ടാമണ്ടി Edit
    കുണ്ടണി, കുസൃതി, നുണ, തോന്ന്യാസം.


Entries from Datuk Database

കുണ്ടാമണ്ടി(നാമം):: തോന്ന്യാസം, കുരുത്തക്കേട്, കുറുമ്പ്
കുണ്ടാമണ്ടി(നാമം):: കുണ്ടാമണ്ടികാണിക്കുന്ന ആള്‍, കുസൃതി. കുണ്ടാമണ്ടിക്കുടുക്ക = കുസൃതികാട്ടുന്ന ആള്‍ (കുസൃതികാട്ടുന്ന കുഞ്ഞുങ്ങളെക്കുറിക്കാന്‍ സാധാരണയായിപ്രയോഗം)
കുണ്ടാമണ്ടി(നാമം):: കുഴപ്പം, ആപത്ത്, അപകടം

visit http://olam.in/ for details


comments powered by Disqus