Comment Section (കുണുങ്ങുക)

കുണുങ്ങുക Edit
    കൊഞ്ചികുഴയുക, ആടുക
    to flirt


Entries from Datuk Database

കുണുങ്ങുക(ക്രിയ):: തലയോ ശരീരമോ അഴകോടെ കുലുങ്ങുക, ചന്തംതോന്നുമാറ് ചലിക്കുക, മന്ദമായി ആടുക
കുണുങ്ങുക(ക്രിയ):: കുഞ്ഞുങ്ങളെപ്പോലെ സംസാരിക്കുക, മൂക്കില്‍ക്കൂടിപ്പറയുക
കുണുങ്ങുക(ക്രിയ):: നാണംഭാവിച്ചുനില്‍ക്കുക, കൊഞ്ചിക്കുഴയുക
കുണുങ്ങുക(നാമം):: കുണുങ്ങല്‍

visit http://olam.in/ for details


comments powered by Disqus