കുണപം Edit
നാമം
മൃതദേഹം, ദുര്‍ഗന്ധം
dead body, bad smell
Entries from Datuk Database
കുണപം(ആയുര്‍.):: ശുക്ലദോഷങ്ങളില്‍ ഒന്ന്
കുണപം(നാമം):: ശവം, മൃതദേഹം
കുണപം(നാമം):: ശരീരം (നിന്ദാര്‍ഥസൂചകമായി)
കുണപം(നാമം):: ദുര്‍ഗന്ധം
കുണപം(നാമം):: ശവത്തിന്‍റെ ഗന്ധമുള്ളത്
കുണപം(നാമം):: ഓടമരം
കുണപം(നാമം):: കുന്തം
കുണപം(നാമം):: ചുടുകാട്ടിലുള്ള പിശാച്
visit http://olam.in/ for details