കുട്ടി Edit
കുഞ്ഞ്, പ്രായംകുറഞ്ഞത്
minor, a child, a young one
(പര്യായം) പൈതൽ, ശിശു, ഉണ്ണി, കിടാവ്, പോതം
കുട്ടി Edit
ചേര്‍ത്തു ഘടിപ്പിക്കുക.
Entries from Datuk Database
കുട്ടി(നാമം):: കുഞ്ഞ്
കുട്ടി(നാമം):: പ്രായപൂര്‍ത്തിയാകാത്തകുഞ്ഞ്
കുട്ടി(നാമം):: സന്താനം
കുട്ടി(നാമം):: ബാല്യം
കുട്ടി(നാമം):: വിദ്യാര്‍ഥി
കുട്ടി(നാമം):: വണ്ടിച്ചക്രത്തിന്‍റെ ആരക്കാലുകള്‍ ഘടിപ്പിച്ചിരിക്കുന്ന കുടം
കുട്ടി(നാമം):: അമരി
കുട്ടി(നാമം):: ചുറ്റിക
കുട്ടി(വിശേഷണം):: ചെറിയ
കുട്ടി(വിശേഷണം):: പ്രായംകുറഞ്ഞ
visit http://olam.in/ for details