കുടിയിരിപ്പ് Edit
വാസം, കുടിപ്പാര്‍ക്കുന്ന സ്ഥലം
residing, the tenant's hut or the, place where it is situated
Entries from Datuk Database
കുടിയിരിപ്പ്(നാമം):: പാര്‍പ്പ്, വാസം
കുടിയിരിപ്പ്(നാമം):: പാര്‍ക്കുന്ന സ്ഥലം
കുടിയിരിപ്പ്(നാമം):: ഗ്രാമം
കുടിയിരിപ്പ്(നാമം):: കൃഷിക്കാര്‍ക്കു താമസിക്കാന്‍ പൂര്‍ണാവകാശത്തോടും ചിലപ്പോള്‍ കരമൊഴിവായും വിട്ടുകൊടുക്കുന്ന സ്ഥലം
കുടിയിരിപ്പ്(നാമം):: കുടികെട്ടി പാര്‍ക്കാനുള്ള വ്യവസ്ഥയില്‍ നാമമാത്രമായ ഒരു തുക നല്‍കി ജന്മിയുടെ പക്കല്‍നിന്നും വാങ്ങിയ ഭൂമി
കുടിയിരിപ്പ്(നാമം):: പാട്ടം, വാടക
കുടിയിരിപ്പ്(നാമം):: കുടിശ്ശിക
കുടിയിരിപ്പ്(നാമം):: വിശേഷദിവസങ്ങളില്‍ ജന്മിക്കുകൊടുക്കേണ്ട സംഖ്യ
കുടിയിരിപ്പ്(നാമം):: പരദൈവങ്ങളെയോ പിതൃക്കളെയോ കുടിയിരുത്തിയിരിക്കുന്ന സ്ഥലം
visit http://olam.in/ for details